Surprise Me!

കാലൊടിഞ്ഞ യജമാനന് വേണ്ടി ഈ നായ ചെയ്തത് കണ്ടോ, വൈറല്‍ കരുതല്‍ | *Trending

2022-10-04 6,492 Dailymotion

Video Of Dog Imitating Its Injured Human Goes Viral | <br />ഒരാള്‍ തന്റെ നായയുമായി നടക്കുന്നതാണ് വൈറല്‍ വീഡിയോയില്‍ ഉള്ളത്. പരിക്ക് പറ്റിയ ആള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുതന്നെ ഒരു കാല്‍ മാത്രമേ നിലത്ത് ഉറപ്പിച്ച് നടക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ. തന്റെ യജമാനന്‍ അങ്ങനെ നടക്കുന്നത് പാവം നായയ്ക്ക് ഒട്ടും സഹിച്ചില്ല... <br /> <br /> <br />#ViralVideo #SocialMedia

Buy Now on CodeCanyon